ചാലക്കുടി സെന്റ് മേരിസ് ഫോറോനാ ദേവാലയത്തിൽ ഈ വർഷത്തെ മതബോധനം ഉദ്ഘാടനം ചെയ്തു.
വികാരി വർഗീസ് പാത്താടനച്ചൻ സന്ദേശം നൽകുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. അധ്യാപകർ എല്ലാവരും പ്രതിജ്ഞ നടത്തി.
കഴിഞ്ഞ വർഷത്തെ റാങ്ക് ഉള്ളവർക്കും, ഫുൾ അറ്റൻടെൻസ് ഉള്ളവർക്കും സമ്മാനങ്ങൾ നൽകി, ക്രിസ്മസിനും ഈസ്റ്റെറിനും മുടങ്ങാതെ വന്നവർക്ക് സമ്മാനങ്ങൾ നൽകി
