ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു by CLC Little Flower Church Potta
പോട്ട.സി.എൽ സിയുടെ നേതൃത്വത്തിൽ ഇടവക തലത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.ജൂൺ 5 ന് രാവിലെ കുർബാനക്ക് ശേഷം സി എൽ സി സംഘടന വിത്തുകളും ഫല വൃക്ഷ തൈകളും വിതരണം ചെയ്തു. ഹരിത വർണ്ണ ഭൂമി യാഥാർത്ഥ്യമാക്കാൻ പള്ളിയങ്കണത്തിൽ അവർ…
വിദ്യാർത്ഥികൾക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു by KCYM, LF Church Potta
KCYM സംഘടനയുടെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു.ജാതിമതഭേദം എന്നീ വ്യത്യാസമില്ലാതെ പോട്ട ഇടവക അതിർത്തിയിലുള്ള 110- ഓളം കുട്ടികൾക്കാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കുറ്റിക്കാടൻ പഠനോപകരണ കിറ്റുകൾ വെഞ്ചിരിച്ച് വിദ്യാർത്ഥികൾക്ക് ആശംസകൾ…
മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ മതബോധന പ്രവേശനോത്സവം നടത്തി
മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ മതബോധന പ്രവേശനോത്സവം നടത്തി. ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം കുറിച്ച മതബോധനം വികാരി ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യമായി മതബോധനത്തിന് തുടക്കം കുറിച്ച കുഞ്ഞുമക്കളെ സ്വീകരിച്ചു. എല്ലാ കുട്ടികളും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള പഠനോപകരണങ്ങൾ…
ചാലക്കുടി സെന്റ് മേരിസ് ഫോറോനാ ദേവാലയത്തിൽ ഈ വർഷത്തെ മതബോധനം ഉദ്ഘാടനം ചെയ്തു.
ചാലക്കുടി സെന്റ് മേരിസ് ഫോറോനാ ദേവാലയത്തിൽ ഈ വർഷത്തെ മതബോധനം ഉദ്ഘാടനം ചെയ്തു. വികാരി വർഗീസ് പാത്താടനച്ചൻ സന്ദേശം നൽകുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. അധ്യാപകർ എല്ലാവരും പ്രതിജ്ഞ നടത്തി. കഴിഞ്ഞ വർഷത്തെ റാങ്ക് ഉള്ളവർക്കും, ഫുൾ അറ്റൻടെൻസ് ഉള്ളവർക്കും സമ്മാനങ്ങൾ…
പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ മതബോധന യൂണിറ്റിന്റെ പ്രധാന അധ്യാപകനായി ശ്രീ. മെസ്റ്റിൻ പോട്ടോക്കാരൻ ചുമതലയേറ്റു.
ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിലെ മതബോധന യൂണിറ്റിന്റെ പ്രധാന അധ്യാപകനായി ശ്രീ. മെസ്റ്റിൻ പോട്ടോക്കാരൻ ചുമതലയേറ്റു. കഴിഞ്ഞ 6 വർഷക്കാലം പ്രധാന അധ്യാപകനായിരുന്ന ശ്രീ. ജിജോ മാളിയേക്കലിനു ബഹു. വികാരി റവ. ഫാ. ടോം മാളിയേക്കൽ മെമ്മന്റോ…
പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ മതബോധന യൂണിറ്റ് പ്രവേശനോത്സവം നടത്തി.
വിശ്വാസ പരിശീലന രംഗത്തേക്ക് കടന്ന് വരുന്ന കുഞ്ഞുങ്ങളെ അധ്യാപകർ സാക്ഷേ ധരിപ്പിച്ച് റോസാപ്പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു. മാതാപിതാക്കളുടെ കൈ പിടിച്ചു കുഞ്ഞുങ്ങൾ അണി നിരന്നപ്പോൾ ഈശോയും മാലാഖമാരും വിശുദ്ധരുമടങ്ങുന്ന ഒരു കൂട്ടം മതബോധന വിദ്യാർത്ഥികളും അധ്യാപകരുംഅവരോടൊപ്പം പ്രദക്ഷിണത്തിൽ പങ്കെടുത്തു. ബഹു.…
പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘വിദ്യാരംഭം 2025’ നടത്തി.
കുഞ്ഞുങ്ങളുടെ അറിവിന്റെ വഴിയിലെ ആദ്യക്ഷരം കുറിക്കാൻ, പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘വിദ്യാരംഭം 2025’ നടത്തി. ഇടവക വികാരി റവ. ഫാ. ടോം മാളിയേക്കലിന്റെ നേതൃത്വത്തിൽ രാവിലെ 7.15ന് ദിവ്യബലിയിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും…
കുടുംബങ്ങൾ വിശ്വാസ പരിശീലന വേദികൾ ആകണം മാർ പോളി കണ്ണൂകാടൻ
കുടുംബങ്ങൾ വിശ്വാസ പരിശീലന വേദികൾ ആകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂകാടൻ 2025 – 2026 വിശ്വാസ പരിശീലനവർഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ രൂപത വിശ്വാസപരിശീലന ഡയറക്ടർ…
Parish Voice-ലേക്ക് സ്വാഗതം – കേരളത്തിലെ ക്രിസ്ത്യൻ പള്ളികളുടെ വിശ്വാസ ജീവിതത്തിലേക്ക്
Parish Voice ഒരു വിശ്വാസ വേദിയാണ് – കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ നടക്കുന്ന ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ വിശ്വാസപൂർണ്ണ പ്രതിഫലനം. ഇടവക തിരുനാളുകൾ മുതൽ യുവജന കൂട്ടായ്മകൾ വരെ, കരുണാപൂർണ്ണ ദാനപ്രവർത്തനങ്ങൾ മുതൽ പാരമ്പര്യമാർന്ന ചർച്ചിത ചടങ്ങുകൾ വരെ –…