KCYM സംഘടനയുടെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
ജാതിമതഭേദം എന്നീ വ്യത്യാസമില്ലാതെ പോട്ട ഇടവക അതിർത്തിയിലുള്ള 110- ഓളം കുട്ടികൾക്കാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.
അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കുറ്റിക്കാടൻ പഠനോപകരണ കിറ്റുകൾ വെഞ്ചിരിച്ച് വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് നൽകി

നിങ്ങളുടെ Parish വിശേഷങ്ങളും ഇവിടെ Publish ചെയ്യാവുന്നതാണ്