Category: Holy Cross Shrine Church, Mapranam

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ മതബോധന പ്രവേശനോത്സവം നടത്തി

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ മതബോധന പ്രവേശനോത്സവം നടത്തി. ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം കുറിച്ച മതബോധനം വികാരി ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ആദ്യമായി മതബോധനത്തിന് തുടക്കം കുറിച്ച കുഞ്ഞുമക്കളെ സ്വീകരിച്ചു. എല്ലാ കുട്ടികളും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള പഠനോപകരണങ്ങൾ…