കുടുംബങ്ങൾ വിശ്വാസ പരിശീലന വേദികൾ ആകണം മാർ പോളി കണ്ണൂകാടൻ
കുടുംബങ്ങൾ വിശ്വാസ പരിശീലന വേദികൾ ആകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂകാടൻ 2025 – 2026 വിശ്വാസ പരിശീലനവർഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ രൂപത വിശ്വാസപരിശീലന ഡയറക്ടർ…