ഞങ്ങളേക്കുറിച്ച്
Parish Voice എന്നത് ക്രൈസ്തവ സഭകളുടെ പ്രവർത്തനങ്ങൾ, വിശ്വാസാനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, യുവജന പ്രോഗ്രാമുകൾ, സംഗീതപരിപാടികൾ, ആത്മീയ ധ്യാനങ്ങൾ തുടങ്ങിയവ പങ്കുവെക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഉള്ള parish-കളിലെ വിശേഷങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികളെത്താൻ ലക്ഷ്യമിട്ടാണ് ഈ ബ്ലോഗ് ആരംഭിച്ചിരിക്കുന്നത്.
നമ്മുടെ ലക്ഷ്യം, വിവിധ പാരിഷുകളിൽ നടക്കുന്ന ആത്മീയമായും സാമൂഹികമായും സമ്പന്നമായ പ്രവർത്തനങ്ങളെ documentation ചെയ്യുക മാത്രമല്ല, അത് ലോകമറിയാൻ സഹായിക്കുകയും, വിശ്വാസ സമൂഹങ്ങൾക്ക് പരസ്പരമറിയാനും ഒരു വലിയ ആത്മീയ കുടുംബമായി വളരാനും വഴിയൊരുക്കുകയുമാണ്.
ഞങ്ങൾ എന്താണ് ചെയ്യുന്നത്?
- പാരിഷ് പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു
- യുവജന പ്രവർത്തനങ്ങൾ, CYM, CLC, Jesus Youth, Catechism, Choir etc.. Activities സ്നേഹ സാന്ത്വന പ്രവർത്തനങ്ങൾ എന്നിവ പങ്കുവെക്കുന്നു
- വിശ്വാസപരമായ അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പൗരോഹിത്യ ജീവിതകഥകൾ തുടങ്ങിയവ പകർന്നു നൽകുന്നു
- മലയാളം ഭാഷയിൽ കൂടുതൽ ആത്മീയ ഉള്ളടക്കം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു
WhatApp These Details to us –WhatsApp ചെയ്യാനുള്ള നമ്പർ: +91 97462 64915