HOW TO PUBLISH?

ParishVoice.com ൽ എങ്ങനെ വിശേഷങ്ങൾ പ്രസിദ്ധീകരിക്കാം?

Parish Voice എന്നത് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിൽ നടക്കുന്ന ആത്മീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ പ്രചരിപ്പിക്കാൻ ഉള്ള ഒരു സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. നിങ്ങൾക്കും നിങ്ങളുടെ parish-ന്റെ വിശേഷങ്ങൾ ലോകത്തേക്ക് എത്തിക്കാം – അതിനായി നിങ്ങൾ ചെയ്യേണ്ടത് വളരെ ലളിതമാണ്.


📲 WhatsApp ചെയ്യാനുള്ള നമ്പർ: +91 97462 64915
🌐 Website: www.parishvoice.com


✝️ ParishVoice.com-ൽ എങ്ങനെ പ്രസിദ്ധീകരിക്കാം?
നിങ്ങളുടെ പാരിഷിൽ നടന്നതോ നടക്കാനിരിക്കുന്നതോ ആയ ചുവടെയുള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് അയയ്ക്കാം:

  • CYM, CLC, Jesus Youth, Catechism, Choir etc.. Activities
  • feast day celebrations, ദിവ്യബലി, കർമ്മങ്ങൾ, ധ്യാനങ്ങൾ, ശുശ്രൂഷകൾ
  • Parish-level competitions, Social outreach programs

👉അയക്കേണ്ടതിന്റെ രൂപം:

  1. ഏതെങ്കിലും ഒരു ഫോട്ടോ / പോസ്റ്റർ / ബ്രോഷർ (മിനിമം 1 ആവശ്യമാണ്)
  2. പ്രോഗ്രാമിനെക്കുറിച്ച് കുറഞ്ഞത് 8 വാക്യങ്ങൾ
    (ആര് സംഘടിപ്പിക്കുന്നു, എവിടെയാണ്, തീയതി, പ്രധാന അഥിതികൾ, പ്രത്യേകതകൾ എന്നിവ)

WhatApp These Details to us WhatsApp ചെയ്യാനുള്ള നമ്പർ: +91 97462 64915

🎬 വീഡിയോ ഉണ്ട് എങ്കിൽ (edit ചെയ്തതല്ലാത്തത്):
അതും അയച്ചുതരാം.

📷 ഫോട്ടോകൾ എത്ര വേണമെങ്കിലും അയയ്ക്കാം – അതിനെ video ആക്കിയും ഉപയോഗിക്കും.


🎯 പ്രധാന കുറിപ്പുകൾ:

Church feast, Youth programs, Catechism events, Choir concerts, Retreats, Awareness campaigns, Social service initiatives തുടങ്ങിയവയെല്ലാം പ്രസിദ്ധീകരിക്കാൻ പറ്റുന്നവയാണ്.

✅ എല്ലാ Parish-ലും നിന്ന് വരുന്ന വിശ്വാസം നിറഞ്ഞ വാർത്തകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

✅ സൈറ്റിൽ നിങ്ങളുടെ parish activity പ്രസിദ്ധീകരിക്കുന്നത്, നിങ്ങളുടെ parish-നെ പ്രേക്ഷക ശ്രദ്ധയിലേക്ക് കൊണ്ടുവരും